വിദേശത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ഒരു ഇന്ത്യക്കാരൻ…

വിദേശത്ത് ജോലി സ്വപ്നം കണ്ട് പുറം നാടുകളിൽ എത്തപ്പെടുന്നവരെ കാത്തിരിക്കുന്നത് പലപ്പോഴും ദുരിതവും കഷ്‌ടപ്പാടുകളുമൊക്കെയാണ്. ഇത്തരത്തിൽ നാട്ടിലേക്ക് പോകാൻ പോലുമുള്ള പണമില്ലാതെ വിദേശത്ത്....