സാരിയിൽ ജിംനാസ്റ്റിക് പ്രകടനവുമായി വൈറൽ താരം പരുൾ അറോറ കോമഡി ഉത്സവ വേദിയിൽ- മാസ്മരിക പ്രകടനം

പ്രമുഖ ഫിറ്റ്നസ് മോഡലും ജിനാസ്റ്റുമായ പരുൾ അറോറ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയ താരമാണ്. സാരിയുടുത്ത് ബാക്ക് ഫ്ലിപ്പും കാർട്ട്വീൽസും ചെയ്യുന്ന....