മിണ്ടാപ്രാണികൾക്ക് സഹായവുമായി ഒരു ചെറുപ്പക്കാരൻ; കയ്യടിച്ച് സോഷ്യൽ മീഡിയ

അപകടങ്ങൾ നേരിട്ട് കണ്ടാൽ പോലും തിരിഞ്ഞ് നോക്കാതെ പോകുന്ന ഒരു ജനതയുടെ ഇടയിൽ നിന്നും അപകടങ്ങൾ പറ്റുന്ന മിണ്ടാപ്രാണികൾക്ക് ആശ്വാസമായി എത്തുകയാണ്....