‘ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാൻ കഴിയാത്ത ദിവസങ്ങൾ; ഗാനരംഗങ്ങൾക്കിടയിൽ നായികമാരെ എടുത്തുയർത്താൻ പോലും സാധിച്ചിരുന്നില്ല’- അതിജീവനത്തിന്റെ പത്തുവർഷക്കാലം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

സ്ഥിരമായി വർക്ക്ഔട്ടിനും ബാഡ്മിന്റണും ക്രിക്കറ്റിനുമൊക്കെ സമയം മാറ്റിവയ്ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ. എന്നാൽ പത്തുവർഷത്തോളം ഇതിനൊന്നും സാധിക്കാത്ത ഒരു അവസ്ഥയിലായിരുന്നു....