ഒരു കിലോ പ്ലാസ്റ്റിക് കൊടുത്താല്‍ ഒരു നേരത്തെ ഭക്ഷണം; അറിയാം ‘മാലിന്യ കഫേ’കളെക്കുറിച്ച്

പരിസ്ഥിതി സ്‌നേഹത്തെക്കുറിച്ച് പലരും പ്രസംഗിക്കാറുണ്ടെങ്കിലും അതൊന്നും പ്രവൃത്തിയില്‍ പലപ്പോഴും കാണാറില്ല. മാലിന്യങ്ങളെല്ലാം പലയിടങ്ങളിലായി വലിച്ചെറിയുന്നവര്‍ ഇപ്പോഴും നമുക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്....