ഗായകനോടുള്ള ആരാധന കൂടി കണ്ണിൽ ടാറ്റൂ ചെയ്തു; ഒടുവിൽ കാഴ്ച നഷ്ടമായി

കുറച്ചുകാലമായി ആളുകൾക്ക് ടാറ്റൂവിനോട് വല്ലാത്ത പ്രണയമാണ്‌. ശരീര ഭാഗങ്ങളിൽ ടാറ്റൂ ചെയ്തിരുന്ന രീതികളൊക്കെ മാറ്റിമറിച്ച് ഇപ്പോൾ ഭയപ്പെടുത്തുന്ന ഫാഷൻ ട്രെൻഡുകളാണ്....