ജയസൂര്യയുടെ അതേ ശബ്ദത്തിൽ, അതേ വോയ്‌സ് മോഡുലേഷനിൽ ഒരു കിടിലൻ പ്രകടനം കാണാം

നായകനായും സ്വഭാവ നടനായും,  വെള്ളിത്തിരയിൽ തിളങ്ങി നിൽക്കുന്ന കലാകാരനാണ് ജയസൂര്യ.. ജയസൂര്യക്ക് ഒരു കിടിലൻ അനുകരണവുമായി എത്തിയിരിക്കുകയാണ് പ്രണവ് ദത്തൻ....