മലയാളത്തിന്റെ നിത്യഹരിത നായകന്റെ ഓർമ്മകളിലൂടെ…

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം പ്രേം നസീർ വിടവാങ്ങിയിട്ട് ഇന്നേക്ക് 30 വർഷങ്ങൾ… അപൂര്‍വ സവിശേഷതകളുടെ വലിയ വ്യക്തിപ്രഭാവമുള്ള അനശ്വര കലാകാരൻ നസീറിന്റെ....