‘പോയ് മറഞ്ഞ കാലം..’ ഗാനഗന്ധർവ്വൻ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത ആ പാട്ടെഴുത്തുകാരൻ ഇന്ന് തോട്ടപ്പണിക്കാരൻ..

‘പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ…’ മലയാള സംഗീതാസ്വാദകർ ഒരിക്കലെങ്കിലും കേൾക്കാതിരിക്കില്ല ‘വിശ്വാസപൂർവം മൻസൂർ’ എന്ന....