വാർധക്യം ബാധിച്ച ശരീരപ്രകൃതിയുമായി ജനിച്ചു, മറ്റുള്ളവർക്ക് പ്രചോദനമായ ജീവിതം; 18–ാം വയസിൽ അശാന്തി യാത്രയാകുമ്പോൾ…

ദി ക്യൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ, വണ്ടർ തുടങ്ങിയ ചിത്രങ്ങൾ കണ്ടവർക്ക് സുപരിചിതമായിരിക്കും ബെഞ്ചമിൻ ബട്ടൺ എന്ന രോഗാവസ്ഥ…....