ചാള്‍സ് രാജകുമാരന്‍ സമ്മാനിച്ച ഡയാന രാജകുമാരിയുടെ ആ കാറിന് ലഭിച്ചത് 53.48 ലക്ഷം രൂപ

വിവാഹ നിശ്ചയത്തിന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് ചാള്‍സ് രാജകുമാരന്‍ ഡയാന രാജകുമാരിക്ക് നല്‍കിയ ഒരു സമ്മാനമുണ്ട്. സുന്ദരമായ ഒരു കാര്‍.....