73 വർഷം പഴക്കമുള്ള എലിസബത്ത് രാജ്ഞിയുടെ വിവാഹ ഗൗണും 101 വർഷം പഴക്കമുള്ള കിരീടവുമണിഞ്ഞ് കൊച്ചുമകളുടെ വിവാഹം; ശ്രദ്ധേയമായി ചിത്രങ്ങൾ

എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൾ ബിയാട്രീസിന്റെ വിവാഹ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഇറ്റാലിയൻ വ്യവസായിയായ മോപ്പെല്ലി മോസിയേയാണ് ബിയാട്രീസ് വിവാഹം....