ന്യൂസിലന്‍ഡിലെ മന്ത്രിസഭയില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം; മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍

മലയാളിയായ പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസിലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയിലെ അംഗമായി. ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരി ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നതും. മന്ത്രിസഭയില്‍....