വൈഷ്ണവിക്കുട്ടിയുടെ ആഗ്രഹം സഫലമാക്കി മലയാളികളുടെ പ്രിയപ്പെട്ട വാരിളം ചന്ദ്രലേഖേ..ക്യൂട്ട് പെർഫോമൻസ് കാണാം..

“പോരുനീ വാരിളം ചന്ദ്രലേഖേ…ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ “…മലയാളികൾ   ഒന്നടങ്കം ഏറ്റുപാടിയ ഇഷ്ടഗാനം…കാശ്മീരം എന്ന ചിത്രത്തിൽ സുരേഷ് ഗോപിക്കും മധുപാലിനുമൊപ്പം പ്രിയാ രാമൻ അഭിനയിച്ച്....