‘ബിഗ് സല്യൂട്ട്’ നിശ്ചയ ദാർഢ്യത്തോടെ ഈ പൊലീസുകാരി രക്ഷപെടുത്തിയത് നിരവധി ജീവനുകൾ

പ്രളയവും വെള്ളപ്പൊക്കവും ബാധിച്ച നാടിന് സഹായ ഹസ്തവുമായി ഒരു പോലീസുകാരി. കാക്കിയിട്ട കരുത്തരുടെ കഥകൾ നിരവധി നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ വ്യത്യസ്തയാകുകയാണ്....