“ഒരു മരണവീടല്ലേ, ഒന്ന് ചാടിച്ചാടി നിക്ക് അച്ചായാ”; ചിരിയും ചിന്തയും നിറച്ച് ‘പൂഴിക്കടകന്‍’ ട്രെയ്‌ലര്‍

ചെമ്പന്‍ വിനോദും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘പൂഴിക്കടകന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിരിക്കാനും ചിന്തിക്കാനുമുള്ള കാര്യങ്ങള്‍ ട്രെയ്‌ലറില്‍....