‘ചേറിൽ പൊതിഞ്ഞ പോത്തും ആ അക്ഷരങ്ങളും’; സിനിമയുടെ ഉള്ളറിഞ്ഞ് പോസ്റ്റര്‍ ഒരുക്കുന്ന ആര്‍ മഹേഷ് ഇനി ഓര്‍മ്മ

തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും മുമ്പേ ഒരു സിനിമയെ ഏറ്റെടുക്കാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ചിലതുണ്ട്. അതിലൊന്നാണ് പോസ്റ്റര്‍. സിനിമയുടെ ഉള്ളറിഞ്ഞ് പോസ്റ്റര്‍ ഒരുക്കുന്ന....