പ്രിയാമണി നായികയാകുന്ന ‘സയനൈഡ്’; കുപ്രസിദ്ധ ക്രിമിനലിന്റെ ജീവിതം വെള്ളിത്തിരയിലെത്തിക്കാൻ രാജേഷ് ടച്ച്‌റിവർ

സംവിധായകൻ രാജേഷ് ടച്ച്‌റിവർ ഒരുക്കുന്ന സയനൈഡ് എന്ന ചിത്രത്തിൽ നായികയായി പ്രിയാമണി. ദേശീയ പുരസ്‌കാര ജേതാക്കളായ ഇരുവരും ഒന്നിക്കുമ്പോൾ പ്രേക്ഷകരും....