മരുഭൂമിയ്ക്ക് നടുവില്‍ മണല്‍ക്കല്ലുകൊണ്ട് നിര്‍മിച്ച വിദ്യാലയം

മരുഭൂമി എന്നു കേള്‍ക്കുമ്പോള്‍ തന്നെ ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളുടെ ചിത്രങ്ങളായിരിയ്ക്കും പലരുടേയും മനസ്സില്‍ തെളിയുക. അതുകൊണ്ടുതന്നെ മരുഭൂമിയ്ക്ക് നടുവില്‍ ഒരു സ്‌കൂള്‍....