രാജ്യത്തെ ഏറ്റവും പ്രായം കൂടിയ കടുവ വിടപറഞ്ഞു; ഓർമയായി രാജ്‌മാത!

രാജസ്ഥാനിലെ സരിസ്‌ക ടൈഗർ റിസർവിൽ രാജ്‌മാത എന്ന് വിളിപ്പേരുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ കടുവ 19-ാം വയസ്സിൽ വിടപറഞ്ഞു.....