ശാരീരിക വൈകല്യങ്ങളെ ആലാപന മികവുകൊണ്ട് കീഴ്പ്പെടുത്തിയ രാകേഷ്; വീഡിയോ കാണാം

വൈകല്യങ്ങൾക്ക് മുന്നിൽ പതറാതെ കഴിവുകൾ കൊണ്ട് അതിജീവനത്തിന്റെ പാത വെട്ടിത്തുറന്ന രാകേഷ് കുമാർ ഉത്സവ വേദിയിൽ. ഓട്ടിസം ബാധിതനായ രാകേഷിന് കാഴ്ചപരിമിതയും ഉണ്ട്. ടേപ്പ്....