‘വിജനസുരഭീ വാടികളില്‍’ ആസ്വാദക ഹൃദയങ്ങൾ കീഴടക്കി രമ്യ നമ്പീശന്റെ ആലാപനം

മലയാളികൾക്കിടയിൽ ഗായികയായും നായികയായും തിളങ്ങിയ താരമാണ് രമ്യ നമ്പീശൻ. പാട്ടുപാടിയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചും തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരമായി....