rare experience

‘ആ നോട്ടത്തിൽ ഞാനാകെ പകച്ചുപോയി,എന്റെ കാലുകൾ തളർന്ന പോലെ,ചലിക്കാനാകുന്നില്ല..’- അപൂർവ അനുഭവം പങ്കുവെച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി

ചില അവിശ്വസനീയ സംഭവങ്ങൾ ജീവിതത്തിൽ അനുഭവിക്കാത്തവർ കുറവാണ്. മനസ്സിൽ ഭയമുളവാക്കുന്നതും അപൂർവ്വവുമായ ഇത്തരം സംഭവങ്ങൾ ചിലപ്പോൾ തോന്നലാവാം. അത്തരമൊരു അനുഭവമാണ് നിർമാതാവ് വേണു കുന്നപ്പിള്ളി പങ്കുവയ്ക്കുന്നത്. അനുഭവത്തേക്കാൾ, വളരെ സിനിമാറ്റിക് ആയിട്ടുള്ള വിവരണമാണ് ശ്രദ്ധേയം. ആകാംക്ഷയും കൗതുകവും നിറയ്ക്കുന്ന കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് ജീവിതയാത്രയിൽ ചെറുതും വലുതുമായ എത്രയോ വിവരണാതീതമായ അനുഭവങ്ങളിൽ കൂടിയാണ്...

Latest News

ഒരുവർഷത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി മേഘ്‌ന രാജ്- ആശംസയുമായി നസ്രിയ

മലയാളികളുടെ മനസിൽ ചുരുക്കം ചില ചിത്രങ്ങളിലൂടെ ഇടംനേടിയ താരമാണ് മേഘ്‌ന രാജ്. അഭിനേതാവായ ചിരഞ്ജീവിയെ വിവാഹം കഴിച്ച് വെള്ളിത്തിരയിൽ നിന്നും മാറിനിൽകുകയായിരുന്നു മേഘ്‌ന. പിന്നീട്, ഹൃദയാഘാതത്തെ...