അമ്മയുടെ ചെറുപ്പകാല ചിത്രങ്ങൾ പുനരാവിഷ്കരിച്ച് അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. അഹാന കൃഷ്ണയ്ക്ക് പിന്നാലെ ഏറ്റവും ഇളയ സഹോദരി ഹൻസികയും പിന്നാലെ ഇഷാനിയും സിനിമയിൽ....