ഇടുക്കിയിൽ ജാഗ്രതാ നിർദ്ദേശം; സംരക്ഷണവുമായി സുരക്ഷാ സേന…

കേരളത്തിന്റെ പല ഭാഗങ്ങളിലും മഴയും പ്രകൃതി ക്ഷോഭവും രൂക്ഷമായതോടെ നിരവധി ആളുകളാണ് ദുരിതമനുഭവിക്കുന്നത്. ദിവസങ്ങളായി നിർത്താതെ പെയ്യുന്ന മഴയിലും വെള്ളത്തിലും അകപ്പെട്ടിരിക്കുന്ന....