ലോക്ക് ഡൗൺ കാലത്ത് റോഡിൽ സന്ദർശനം നടത്തി കാണ്ടാമൃഗം; ഓടിരക്ഷപെട്ട് യുവാവ്, വീഡിയോ

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനാൽ അവശ്യസേവനങ്ങൾക്ക് ഒഴികെ പുറത്തിറങ്ങാൻ ജനങ്ങൾക്ക് അവകാശമില്ല. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ ഏറെ ജാഗ്രതയോടെ പൊലീസും രംഗത്തുണ്ട്.....