പോകാൻ ഇടങ്ങളേറെ; കൂട്ടായി സൈക്കിളും!

തൊട്ടടുത്ത ബസ്റ്റോപ്പിലേക്ക് പോകാൻ വരെ വണ്ടി പിടിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ലോകം മുഴുവൻ സൈക്കിളിൽ ചുറ്റിക്കറങ്ങുന്ന ഒരാൾ കേരളത്തിൽ....