ഞങ്ങളുടെ സിംബ; മകന് ഹൃദ്യമായ പിറന്നാൾ ആശംസയുമായി ജെനീലിയയും റിതേഷും

കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും പതിവായി പങ്കുവയ്ക്കാറുള്ള താര ദമ്പതികളാണ് റിതേഷ് ദേശ്‌മുഖും ജെനീലിയ ഡിസൂസയും. റിതേഷ് സിനിമയിൽ സജീവമാണെങ്കിലും....