റോന്തുമായി ദിലീഷ് പോത്തനും റോഷൻ മാത്യുവും; ഷാഹി കബീർ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്!

ദിലീഷ് പോത്തനും റോഷൻ മാത്യുവും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം റോന്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഫെസ്റ്റിവൽ സിനിമാസ്, ജം​ഗ്ലീ....