നൂറുവർഷം മുൻപ് രണ്ടാം വയസിൽ മരണമടഞ്ഞു; ഇന്നും കേടുപാടുകളില്ലാതെ ശരീരം; ഇത് ലോകത്തിലെ ഏറ്റവും സുന്ദരിയായ മമ്മി- വിഡിയോ

മരണാനന്തര ജീവിതമുണ്ടെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തുകാര്‍ ആണ് മൃതദേഹങ്ങൾ മമ്മിയാക്കി മാറ്റി സൂക്ഷിക്കുന്ന രീതി ആവിഷ്‌കരിച്ചത്. കാലങ്ങളോളം കേടുകൂടാതെ ശരീരത്തെ....