‘ദശാവതാര’ത്തിലെ ഏഴു കഥാപാത്രങ്ങൾക്ക് വ്യത്യസ്ത രീതിയിൽ സ്പോട്ട് ഡബ്ബ് ചെയ്ത് എസ് പി ബാലസുബ്രഹ്മണ്യം- വീഡിയോ

അപാരമായ കലാവൈഭവമുള്ള വ്യക്തിത്വമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. പാട്ടിലും അഭിനയത്തിലും ഡബ്ബിങ്ങിലുമെല്ലാം ഒരുപോലെ കഴിവ് പ്രകടിപ്പിച്ച എസ് പി ബി....