ഇന്ത്യൻ പ്രസിഡന്റിനെ കൂടാതെ സ്വന്തമായി തപാൽ കോഡുള്ളയാൾ; അറിയാം ശബരിമലയിലെ പോസ്റ്റ് ഓഫീസിനെ കുറിച്ച്!

ഇന്ത്യയിൽ സ്വന്തമായി തപാൽ കോഡുള്ളത് രണ്ടുപേർക്കാണ്. ആദ്യത്തെ ആൾ ഇന്ത്യൻ രാഷ്ട്രപതിയാണ്. ഈ സവിശേഷതയുള്ള മറ്റൊരാൾ ശബരിമല അയ്യപ്പനാണ്. (Sabarimala....