‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹ’ത്തിലെ കടൽ രംഗങ്ങൾ ചിത്രീകരിച്ചത് ഇങ്ങനെ..

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. വൻ താരനിരയിൽ ഒരുങ്ങുന്ന ചിത്രത്തിൽ സിനിമയുടെ പേര്....