മഞ്ഞിന്റെ പുതപ്പണിഞ്ഞ് സഹാറ മരുഭൂമി: കൗതുകമായി ചിത്രങ്ങള്‍

മഞ്ഞിന്റെ പുതപ്പണിഞ്ഞ സഹാറ മരുഭൂമിയുടെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു. ശൈത്യകാലത്ത് അതിശക്തമായ മഞ്ഞു വീഴ്ച സഹാറയില്‍ പതിവില്ല.....