‘എന്റെ ഖൽബിന്റെ മിടിപ്പുകൾ’- ഷെയ്ൻ നിഗം ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘ഖൽബ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഷെയ്ൻ നിഗം അഭിനയിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ....