സിനിമ കാണാൻ പോയ സഞ്ജന മൂത്തോനിലെ മുല്ലയായത് ഇങ്ങനെ

മലയാളികളുടെ പ്രിയതാരം നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോൻ. നിരവധി ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ചിത്രം....