വരവായി നീ…അതിമനോഹരമായി പാടി വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും; ശ്രദ്ധനേടി ‘സാറാസി’ലെ ഗാനം

അന്ന ബെന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജൂഡ് ആന്റണി ചിത്രമാണ് സാറാസ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായകകഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ സംഗീതാസ്വാദകരുടെ....