അതിർത്തിക്കൊപ്പം മനസും കീഴടക്കി മലയാളി ജവാൻ; വൈറലായ വീഡിയോ കാണാം

തീവ്രവാദി സാന്നിധ്യത്തെകുറിച്ചുള്ള സംശയത്തെത്തുടർന്ന് അതിർത്തിയിൽ പട്രോളിങ്ങിന് ഇറങ്ങിയ സൈന്യത്തിലെ ജവാന്റെ പാട്ട് വൈറലായി. മലയാളിയായ പാലക്കാട് സ്വദേശി സി ആർ പി എഫ് ജവാൻ....