കണ്ണിനേറ്റ മുറിവ് വ്യത്യസ്തനാക്കി; ലേകശ്രദ്ധ നേടിയ ‘സ്‌കാര്‍ഫേസ്’ സിംഹരാജന്റെ കഥ

ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌കാര്‍ഫേസ് എന്ന സിംഹരാജന്‍ മരണത്തിന് കീഴടങ്ങിയത്. വെറുമൊരു സിംഹം ആയിരുന്നില്ല സ്‌കാര്‍ഫേസ്. ലോകശ്രദ്ധ പോലും നേടിയ സിംഹരാജനാണ്.....