നടൻ സെന്തിൽ കൃഷ്ണയുടെ വിവാഹ വീഡിയോ കാണാം

നടൻ സെന്തിൽ കൃഷ്ണ വിവാഹിതനായി. അഖിലയാണ് വധു. ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഗുരുവായൂരിൽ വച്ച് കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. വിവാഹ സത്കാരം....