‘ഇന്ത്യയിൽ ഗ്രാമി പെയ്തിറങ്ങുകയാണ്’; അവാർഡ് ജേതാക്കൾക്ക് ആശംസകളുമായി എആർ റഹ്‌മാൻ

2024 ​ഗ്രാമി പുരസ്കാര വേദിയിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിച്ച അവാർ‍‍ഡ് ജേതാക്കൾക്ക് അഭിനന്ദനവുമായി സംഗീത സംവിധായകൻ എ ആർ റഹ്മാൻ.....