ഭാരം കുറയ്ക്കാനായി തുടങ്ങിയ പരിശീലനം ചാമ്പ്യനാക്കി മാറ്റി; കെറ്റിൽബെല്ലിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ വനിത!

കൊൽക്കത്തയിൽ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടൻ്റായ ശിവാനി അഗർവാല ലോക കെറ്റിൽബെൽ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ്. സ്‌കൂൾ-കോളേജ്....