തരംഗമായി വിജയ് സേതുപതിയുടെ ‘സിന്ദുബാദ്’; ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു

വിജയ് സേതുപതി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിന്ദുബാദ്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. എസ് യു....