പ്രഭാസും ദീപിക പദുകോണും ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ചിത്രത്തിൽ സംവിധായകൻ സിംഗീതം ശ്രീനിവാസ റാവുവും ഭാഗമാകുന്നു

ഇന്ത്യൻ സിനിമയുടെ ഇതിഹാസ ചലച്ചിത്രകാരൻ സിംഗീതം ശ്രീനിവാസ റാവു പ്രഭാസ് ചിത്രത്തിൽ ഭാഗമാകുന്നു. നാഗ് അശ്വിൻ ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസും....