മജ്ജ മാറ്റിവെച്ച് ജീവൻ രക്ഷിച്ച ഹൈദന്റെ കല്യാണത്തിന് ഫ്ലവർ ഗേളായി അവളെത്തി….

മജ്ജ മാറ്റിവെച്ച് തന്റെ ജീവൻ രക്ഷിച്ച ഹൈദന്റെ കല്യാണത്തിന് അവളെത്തി. സ്‌കൈ സാവൻ  എന്ന മൂന്ന് വയസുകാരി  ബാലിക… രണ്ട് വർഷം മുമ്പാണ് കുഞ്ഞുങ്ങളിൽ....