കുന്തിരിക്കപ്പശയില്‍ നിന്നും ലഭിച്ചത് കോടിക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒച്ചിന്റെ ശരീരം

നിധി കിട്ടുക എന്ന് കേട്ടിട്ടില്ലേ. സ്വര്‍ണ്ണവും വജ്രങ്ങളുമൊക്കെയാണല്ലോ പൊതുവേ നിധികളായി കരുതപ്പെടാറ്. എന്നാല്‍ ഇതിനേക്കാളേറെ വിലപിടിപ്പുള്ള ഒരു നിധി കണ്ടെത്തിയിരിക്കുകയാണ്....