കാഴ്ചക്കാരെ അമ്പരപ്പിച്ച കൂറ്റൻ പാമ്പ്; കൊടുംതണുപ്പിൽ പത്തുമണിക്കൂർ ചിലവിട്ട് ഒരുക്കിയ നിർമിതിയ്ക്ക് അഭിനന്ദനപ്രവാഹം

ചില കലാസൃഷ്ടികൾ കാഴ്ചക്കാരിൽ അത്ഭുതം നിറയ്ക്കാറുണ്ട്… അത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിച്ച രൂപമാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ മുഴുവൻ ശ്രദ്ധ ആകർഷിക്കുന്നത്.....