ആരാധകർക്ക് ആവേശമായ നൃത്തച്ചുവടുമായി ഡാൻസിങ് അങ്കിൾ; വൈറലായ വീഡിയോ കാണാം..

ഡാൻസിങ്ങിലൂടെ സോഷ്യൽ മീഡിയയിൽ താരമായി മാറിയ 46 കാരൻ സഞ്ജീവ് ശ്രീവാസ്തവയുടെ ഡാൻസ് നിരവധി ആളുകൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.....