“അമ്പിളി വിചാരിച്ചാല്‍ എല്ലാ കാര്യങ്ങളും നടക്കും”; കിടിലന്‍ പ്രകടനവുമായി സൗബിന്‍: അമ്പിളിയുടെ ടീസര്‍

ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍....