മൺമറഞ്ഞിട്ടും മനസിലെന്നും മായാത്ത പുഞ്ചിരിയുമായി പ്രിയ നായിക; സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്ന സൗന്ദര്യയുടെ വീഡിയോ

തെന്നിന്ത്യയിലെ താരറാണിയായിരുന്നു സൗന്ദര്യ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിതമായുണ്ടായ വിമാനാപകടത്തിൽ സൗന്ദര്യ വിടപറഞ്ഞത്. മനസിൽ എന്നും വിങ്ങലായി നിലനിൽക്കുന്ന....